Skip to main content

Posts

Showing posts from January, 2015

How to Renew Ration Card in Kerala|Example Filled Forms

Renew Ration Card in Kerala റേഷന്‍ കാര്‍ഡ്‌ -പുതുക്കാന്‍ ഉള്ള ഫോം ?കരുതലോടെ വേണം എഴുതാന്‍ ! റേഷന്‍ കാര്‍ഡ്‌ പുതുക്കാന്‍ ഉള്ള ഫോം വിതരണം ചെയ്തു തുടങ്ങി ,അതാതു റേഷന്‍ കടകള്‍ വഴിയാണ് വിതരണം നടക്കുന്നത് ,ഫോം കിട്ടുമ്പോള്‍ തന്നെ തിരികെ ഏല്പികേണ്ട  ദിവസവും photo എടുക്കേണ്ട സ്ഥലവും റേഷന്‍ കട കാരനോട് ചോദിച്ചറിയണം.

How to Check your Vehicle's Current Traffic Penalties or Fine in Kerala Police e Payment Service

Check your Vehicles Current Penalties or Fine in Kerala If you ever caught by the police for any traffic violation and you don't pull over for the police, and you want to check whether the police noted your number and charges you ?. ഓവർ സ്പീഡിനു, ഹെല്മറ്റ് ഇല്ലെങ്കിൽ, ഗ്ലാസിൽ പേപ്പർ ഒട്ടിച്ചതിന്, റോങ്ങ്‌ സൈഡിൽ വണ്ടി നിറുത്തിയതിന് ഇങ്ങനെ പോലീസ് ഏതൊക്കെ കാര്യത്തിനാണ് നിങ്ങളുടെ വണ്ടി നമ്പർ നോട്ട് ചെയ്ത് പിഴ ഈടാക്കി എന്നറിയാൻ ഇപ്പോൾ വലിയ പാടാണ്. 3 മാസം കഴിഞ്ഞു പിഴ പേപ്പർ വീട്ടില് വരുമ്പോൾ മാത്രമേ കെണി മനസ്സിലാകൂ. നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും കേസുകളില്‍ പെട്ടോ മറ്റോ പിഴ ഇടാക്കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കേരളാ പോലീസിന്റെ ഈ സൈറ്റില്‍ വാഹനത്തിന്റെ നമ്പര്‍ വെച്ച് പരിശോധിക്കാവുന്നതാണ്.