How to Renew Ration Card in Kerala|Example Filled Forms


Renew Ration Card in Kerala


റേഷന്‍ കാര്‍ഡ്‌ -പുതുക്കാന്‍ ഉള്ള ഫോം ?കരുതലോടെ വേണം എഴുതാന്‍ !

റേഷന്‍ കാര്‍ഡ്‌ പുതുക്കാന്‍ ഉള്ള ഫോം വിതരണം ചെയ്തു തുടങ്ങി ,അതാതു റേഷന്‍ കടകള്‍ വഴിയാണ് വിതരണം നടക്കുന്നത് ,ഫോം കിട്ടുമ്പോള്‍ തന്നെ തിരികെ ഏല്പികേണ്ട  ദിവസവും photo എടുക്കേണ്ട സ്ഥലവും റേഷന്‍ കട കാരനോട് ചോദിച്ചറിയണം.

ഫോം പൂരിപ്പിക്കുമ്പോള്‍  ഒപ്പം വേണ്ട രേഖകള്‍

1.നിലവിലെ റേഷന്‍ കാര്‍ഡ്‌
2.ഗ്യാസ് കന്‍സുമര്‍ ബുക്ക്‌
3.കറണ്ട് ബില്‍ 
4.വാട്ടര്‍ കണക്ഷന്‍ ഉണ്ടെങ്കില്‍ അതിന്‍റെ ബില്‍ 
5.ആധാര്‍ കാര്‍ഡ്‌ ഉണ്ടെങ്കില്‍ അത് (ഇല്ലാതവര്ക്  photo എടുക്കുന്ന സ്ഥലത്ത്  സൗകര്യം ഉണ്ടാകി കിട്ടും എന്ന് കേള്‍കുന്നു -വിശ്വാസം പോര )
6.ബാങ്ക് പാസ്‌ ബുക്ക്‌
7.എല്ലാ റേഷന്‍ കാര്‍ഡുകളും സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി അതാതു കുടുംബത്തെ  മുതിര്‍ന്ന സ്ത്രീയുടെ പേരില്‍ ആണ് അച്ചടിച്ച്‌ വന്നിരിക്കുന്നത് ,ആ സ്ത്രീ മരണ പെട്ട് പോയിട്ടുണ്ടെങ്കില്‍ -മരണ സര്‍ട്ടിഫിക്കറ്റ് .

Example Forms (Click the Picture to View in High Quality)

Page 01 (Part A)


Page 02 (Part A)


Page 03 (Part B)


Page 04 (Part B)




For Doubts Call:
സംശയ നിവാരണം  ഈ നമ്പരില്‍ വിളിച്ചാല്‍ മതിയാകും :
Phone : 0471-2320379
Toll Free Number : 1800-425-1550, 1967
Control Room Numbers : 9495998223, 9495998224, 9495998225

Share on Google Plus

About Shabeer

    Blogger Comment
    Facebook Comment

1 comments:

  1. No Deposit Online Casino | Avant-Keppie
    A no deposit online casino allows you to play games without a deposit. 온라인 카지노 불법 쇼미더벳 It's a simple way to try out a game without any deposit.

    ReplyDelete